First FREE English class website in Malayalam

FREE English class website in Malayalam. Ww give FREE English class to all school college students and IELTS & OET students. More over we give one Free English grammar.

Simple future tense

I will go to Kottayam tomorrow    ഞാൻ നാളെ കോട്ടയത്തേക്ക് പോകും  

 

I will take a book    ഞാൻ ഒരു ബുക്ക്‌ എടുക്കും     

 

We will go to Kottayam tomorrow    ഞങ്ങൾ നാളെ കോട്ടയത്തേക്ക് പോകും  

 

She will go to Kottayam tomorrow    അവൾ നാളെ കോട്ടയത്തേക്ക് പോകും

 

He will go to Gulf next week  അവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോകും   

 

They will go to USA next year  അവർ അടുത്ത വർഷം USA-ക്ക്  പോകും  

 

You will go to Dubai next month  നീ അടുത്ത മാസം  ദുബൈക്ക് പോകും   

 

Note:- Sub + will  / shall +V1 or first form of verb

 

To see all of the 12 tenses rules Click here

മറ്റുള്ള എല്ലാ tense-സുകളുടെയും  നിയമങ്ങൾ കാണുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.