First FREE English class website in Malayalam
Present perfect tense
I have gone ഞാൻ പോയിട്ടുണ്ട്
He has gone അവൻ പോയിട്ടുണ്ട്
He has taken അവൻ എടുത്തിട്ടുണ്ട്
She has gone അവൾ പോയിട്ടുണ്ട്
They have gone അവർ പോയിട്ടുണ്ട്
You have gone നീ പോയിട്ടുണ്ട്
Note:- ഇപ്പോൾ just കഴിഞ്ഞ കാര്യങ്ങൾ പറയുവാനാണ് Present perfect tense ഉപയോഗിക്കുന്നത്
Rule of this tense:- Sub +have / has +V3 or third form the verb
To see all of the 12 tenses rules Click here
മറ്റുള്ള എല്ലാ tens-സുകളുടെയും നിയമങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.