First FREE English class website in Malayalam
I have been going ഞാൻ പൊയ്ക്കൊണ്ടേ ഇരിക്കുന്നു
I have been taking ഞാൻ എടുതുകൊണ്ടേ ഇരിക്കുന്നു
He has bee going അവൻ പൊയ്ക്കൊണ്ടേ ഇരിക്കുന്നു
She has been going അവൾ പൊയ്ക്കൊണ്ടേ ഇരിക്കുന്നു
You have been going താക്കൾ പൊയ്ക്കൊണ്ടേ ഇരിക്കുന്നു
They have been going അവർ പൊയ്ക്കൊണ്ടേ ഇരിക്കുന്നു
Note:- നേരത്തെ തുടങ്ങിയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ പറയുവാനാണ് Present perfect continuous tense ഉപയോഗിക്കുന്നത്
Rule of this tense:- Sub+have / has + been + V1 +ing
To see all of the 12 tenses rules.Click here
മറ്റുള്ള എല്ലാ tense-സുകളുടെയും നിയമങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻറ്റർനെറ്റിൽനിന്ന് / യൂട്യൂബിൽനിന്ന് നിങ്ങളുടെ അറിവ് വെച്ചുകൊണ്ട് വീട്ടിൽ ഇരുന്ന് എങ്ങനെ നല്ല ഒരു വരുമാനം ഉണ്ടാക്കാം... ക്ലാസുകൾക്ക് വിളിക്കുക:- Sky ads 07907278023
പരസ്യം
Call for your ad here.
Click
Present perfect continuous tense