ഏതൊരു മലയാളിയുടേയും ആഗ്രഹമാണ് 100% ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പറയുക അല്ലെങ്കിൽ എഴുതുക എന്നുള്ളത്. പക്ഷെ അതിന് പലർക്കും സാധിക്കാറില്ല പല ബുക്കുകളും പല സ്ഥലത്തും പോയി ഇംഗ്ലീഷ് പഠിച്ചിട്ടും ആത്മവിശ്വാസത്തോടെ പറയുവാനോ എഴുതുവാനോ നിങ്ങൾക്ക് കഴിയുന്നില്ല, കാരണം അത് നിങ്ങളുടെ കുഴപ്പംകൊണ്ടോ അതോ ഇംഗ്ലീഷ്ൻറെ കുഴപ്പംകൊണ്ടോ ഒന്നുമല്ല നിങ്ങളെ പഠിപ്പിച്ചതിന്റ്റെ മാത്രം കുഴപ്പംകൊണ്ട്തന്നെയാണ്.
ഇംഗ്ലീഷ്നേക്കാൾ ഏറ്റവും എളുപ്പമുള്ള ഭാഷ ലോകത്തിൽ തന്നെ ഇല്ലെന്നു പറയാം. ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ നമ്മുടെ മലയാളവും. കാരണം ഇംഗ്ലീഷിൽ 26 അക്ഷരവും മലയാളത്തിൽ 56-ഇൽ പരം അക്ഷരങ്ങളും പിന്നെ ഇവയുടെ ബന്ധുക്കളും ഉണ്ട്. ഇതിൽനിന്നുതന്നെ നമ്മൾക്ക് മനസിലാക്കാം ഇംഗ്ലീഷ് ഒരു "പാവം" ഭാഷയാണ് എന്നുള്ളത്. പക്ഷെ എല്ലാവരും നമ്മളെ പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഭയങ്കര ബുദ്ധിമുട്ടുള്ള ഭാഷയാണ് എന്നൊക്കെ. അങ്ങനെ ഒന്നും പേടിക്കുകയേ വേണ്ട.
ഉദാഹരണത്തിന്, നമ്മൾ ഒരാളെ തല്ലാൻ പോകുകയാണെന്ന്
വിചാരിക്കുക. തീർച്ചയായും നമ്മൾക്ക് അയാളെ എങ്ങനെയെങ്കിലും
തല്ലാൻ കഴിയും പക്ഷേ അയാളുടെ ചുറ്റുപാട് (base) നമ്മൾ
പഠിക്കാതെയാണ് അയാളെ തല്ലുന്നതെങ്കിൽ നമ്മൾ അവിടെനിന്നു ശെരിക്ക്
തിരിച്ചുവരില്ല. അതുപോലെ തന്നെയാണ് ഇംഗ്ലീഷ്ഉം. ഇംഗ്ലീഷ് നല്ലപോലെ
പഠിക്കണമെങ്കിൽ ഇംഗ്ലീഷ്ന്റ്റെ വളരെ കുറച്ച് Base പിന്നെ അവരെ
മെരുക്കിയെടുക്കേണ്ട ചില ട്രിക്സ്ഉം നമ്മുടെ കയ്യിലായാൽ പിന്നെ
ഇംഗ്ലീഷ് നമ്മൾ പറയുന്നിടത് നിൽക്കും. അതായത് വരച്ച വരയിൽ
നിർത്തു എനിക്കെ നമ്മൾ പറയാറുള്ളതുപോലെ, ഇംഗ്ലീഷിനെ വരച്ചവരയിൽ നമുക്ക് നിർത്തുവാൻ സാധിക്കും. ആ ട്രിക്‌സ് ആണ് Power Own Education=നിൽ നിങ്ങളെ പഠിപ്പിക്കുന്നത്. പിന്നെ നിങ്ങൾ എവിടെആണെങ്കിലും അവസരങ്ങൾ നിങ്ങളെ തേടിയെത്തും.100% ഉറപ്പ്.
എല്ലാവർക്കും ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട്ഇൽ / ഓൺലൈൻഇൽ
(Skype) പഠിക്കുവാൻ പറ്റാത്തവർക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു ക്ലാസ്സ്
തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചത്. ഇവിടെ വന്ന് പഠിക്കുന്ന അത്രതന്നെ
കഴിയത്തില്ലാ എങ്കിലും ഒരു പരിതിവരെ ഈ ക്ലാസ്സ് നിങ്ങൾക്ക് വളരെ
വളരെ പ്രയോചനപെടും അതിന് ഒരുസംശയവും വേണ്ട.
നോട്ടീസ് :-
ഓർക്കുക, നമ്മൾ ഒരിക്കലും ഇംഗ്ലീഷ് പഠിക്കുന്നത് പരീക്ഷക്ക്
(SSLC/Plus Two/Degree/ IELTS/PSC/OET or Spoken English)
വേണ്ടിയോ/ ജയിക്കാൻ വേണ്ടിയോ/ ജോലിക്ക് വേണ്ടിയോ ആകരുത് അങ്ങിനെ പഠിക്കുന്നത്കൊണ്ടാണ് നമ്മളിൽ പലർക്കും PG വരെ പഠിച്ചിട്ടുപോലും ഇംഗ്ലീഷിൽ 100% ആത്മവിശ്വാസത്തോടുക്കൂടി സംസാരിക്കുവാനോ എഴുതുവാനോ കഴിയാത്തത്.
അതുകൊണ്ട് നമ്മൾ അറിവിന് വേണ്ടി മാത്രം പഠിക്കുക, എങ്കിൽ ഉറപ്പ്, അവസരങ്ങൾ നിങ്ങളെ തേടിയെത്തും. Free English class in Malayalam.
നിങ്ങൾക്ക് ഇംഗ്ലീഷ് 100% ആത്മവിശ്വാസത്തോടുകൂടി പറയുവാനോ എഴുതുവാനോ കഴിയാത്തതുകൊണ്ടാണ് നിങ്ങളുടെ ജോലി /അവസരങ്ങൾ (India or Abroad)/ ബിസിനസ് (പരീക്ഷയിൽ പരാജയപ്പെടുന്നത്) നഷ്ടപ്പെടുന്നത്എങ്കിൽ ഓർക്കുക 8089 778899. imo / WA / skype /. FB
Note:- Special English grammar classes on Saturday and Sunday for School (V to+2) / College students / Office staffs and Business men at Kottayam. For class booking call to 8089 778899 or Click here.
ഞങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സിൻറ്റെ Printed note വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിന്ശേഷം വിളിക്കുക 8089 778899
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ബിസ്നെസ്സ്കാർക്കും ഒരുപോലെ ആവശ്യമുള്ള ഞങ്ങളുടെ ഈ സ്പോക്കൺ ഇംഗ്ലീഷ് & ഗ്രാമർ ബുക്ക് നിങ്ങളുടെ വീട്ടിൽ / ഓഫീസിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.(Rs.698/-)
Introduction
First FREE English class website in Malayalam