First FREE English class website in Malayalam
IELTS & OET പരീക്ഷക്ക് തെയ്യാറെടുക്കുന്നവർ (കോച്ചിങ്ങിനു പോകുന്നതിനു മുൻപ്) അല്ലെങ്കിൽ രണ്ടിൽക്കൂടുതൽ പ്രാവശ്യം പരീക്ഷ എഴുതിയിട്ടും നിങ്ങൾക്ക് ആവശ്യമുള്ള സ്കോർ കിട്ടുന്നില്ലെങ്കിൽ, IELTS & OET-ക്ക് വേണ്ടി സ്‌പെഷ്യൽ തയ്യാറാക്കിയ ഞങ്ങളുടെ ( www.PowerOwnEducation.com ) ഇംഗ്ലീഷ്‌ക്ലാസിൽ പങ്കെടുക്കുക. അതെ... അതിനുശേഷം തീർച്ചയായും നിങ്ങൾക്ക് ആവശ്യമുള്ള സ്കോർ വളരെ അനായാസമായി നേടുവാൻ സാദിക്കും, അതിൽകൂടി നിങ്ങളുടെ ആഗ്രഹവും സഫലമാകും, അല്ല... സഫലമാക്കും. "ഇതുപോലുള്ള" ഇംഗ്ലീഷ് ക്ലാസ് ഒരുപക്ഷെ നിങ്ങൾക്ക് കിട്ടാത്തതുകൊണ്ടുതന്നെയാണ് ആവശ്യമുള്ള സ്കോർ നിങ്ങൾക്ക് കിട്ടാതെപോകുന്നത്.
ക്ലാസിന് വരുവാൻ ആഗ്രഹിക്കുന്നവർ 8089 778899 -ഇൽ വിളിച്ചതിനു ശേഷം വരുക.
ക്ലാസുകൾ കോട്ടയത്തും ചിങ്ങവനത്തും.
ഡിഗ്രി വിദ്യാർത്ഥികൾക്ക് 100% മണിബാക്ക് ഗ്യാരണ്ടീ ക്ലാസും ലഭ്യമാണ്.
നമ്മൾക്ക് നല്ലതു പോലെ ഇംഗ്ലീഷ് പറയുവാനോ എഴുതുവാനോ കഴിയണമെങ്കിൽ ഈ ഭാഗവും നല്ലതുപോലെ അറിഞ്ഞിരിക്കണം.പ്രത്ത്യേകിച്ചും ലെറ്റർ എഴുതുമ്പോഴും സ്റ്റോറി എഴുതുമ്പോഴും. IELTS വിദ്യാർത്ഥികളും PSC വിദ്യാർത്ഥികളും ഇത് നല്ലതുപോലെ പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ നല്ല സ്കോർ നേടുവാൻ കഴിയുകയുള്ളൂ.
എന്താണ് ആക്റ്റീവ് വോയ്‌സ്. ആക്റ്റീവ് വോയ്‌സ് എന്നുപറഞ്ഞാൽ Subject എന്ത് പ്രവർത്തിയാണോ ചെയ്യുന്നത് ആ വാചകത്തെയാണ് ആക്റ്റീവ് വോയ്‌സ് എന്ന് പറയുന്നത്.
താഴെയുള്ള ഉദാഹരണങ്ങൾ നോക്കി പഠിക്കുക....
He takes a box
He is taking a box
He has taken a box
He has been taking a box
He took a box
He was taking a box
He had taken a box
He had been taking a box
He will take a box
He will be taking a box
He will have taken a box
He will have been taking a box
Active voice